
സൈലം: ഹൈബ്രിഡ് പഠനത്തിന് പുതിയ 4 കേന്ദ്രങ്ങൾ
സൈലം ലേണിംഗ് പുതിയ 4 ഹൈബ്രിഡ് സെന്ററുകൾ കൂടി തുടങ്ങുന്നതായി C.E.O ഡോ. അനന്തു എസ്. കണ്ണൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിലാണ് അടുത്ത അധ്യയന വർഷം മുതൽ പുതിയ ഹൈബ്രിഡ് സെന്ററുകൾ തുടങ്ങുക. NEET,JEE റിപ്പീറ്റർ ബാച്ചുകളായിരിക്കും ഇവിടുത്തെ പ്രധാന കോഴ്സുകൾ. നിലവിൽ കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സൈലത്തിന് ഹൈബ്രിഡ് സെന്ററുകൾ ഉള്ളത്.