Fraud Blocker
Skip to content
Home » Degree Level Crash Batch Xylem Offline Campuses

Degree Level Crash Batch Xylem Offline Campuses

  • news
degree level crash batch uniform

ഡിഗ്രി ലെവൽ, യൂണിഫോം പോസ്റ്റ്, ജനറൽ പി.എസ്.സി, HSA – ഏത് ബാച്ചും നിങ്ങൾക്കായി!

സൈലം പി.എസ്.സി ഓഫ്‌ലൈൻ ക്യാമ്പസുകളിൽ സെക്രട്ടറിയേറ്റ് അസ്സിസ്റ്റന്റ, സബ് ഇൻസ്‌പെക്ടർ , റേഞ്ച് ഫോറസ്റ്റ് ഓഫീസർ തുടങ്ങിയ പരീക്ഷകൾക്കായുള്ള Degree Prelims Batch , ജനറൽ പി.എസ്.സി പരീക്ഷകൾക്കായുള്ള General PSC Batch , യൂണിഫോം തസ്തികകളിലേക്കുള്ള Uniform POST Batch , വിവിധ വിഷയങ്ങളിലേക്കുള്ള HSA Batchലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.

നിലവിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, പെരിന്തൽമണ്ണ, മഞ്ചേരി, കോഴിക്കോട്, പേരാമ്പ്ര, നാദാപുരം, തലശ്ശേരി, വയനാട് എന്നിവിടങ്ങളിലാണ് സൈലത്തിന് പി.എസ്.സി ഓഫ്‌ലൈൻ ക്യാമ്പസുകളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *