The first provisional allotment list for MBBS and BDS seats in Kerala has been published. In government medical colleges, the category-wise last ranks admitted to MBBS in this round are as follows:
- General: 697
- Ezhava: 1627
- Muslim: 916
- Backward Hindu: 1902
- Backward Christian: 2674
- SC: 14160
- ST: 24188
What’s next:
- Candidates included in this list can secure admission by paying the prescribed fee at their respective colleges.
- If needed, they may still participate in subsequent allotment rounds.
- If a candidate who has been allotted a seat does not join the allotted college, the current allotment will be cancelled.
- In upcoming rounds, candidates with higher rank numbers than those listed above may also receive admission offers.
കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള ആദ്യ പ്രൊവിഷനൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ MBBSന് വിവിധ കാറ്റഗറികൾക്ക് അവസാനമായി കിട്ടിയ റാങ്ക് നില താഴെ പറയുന്നവയാണ്.
- General : 697
- Ezhava : 1627
- Muslim : 916
- Backward Hindu :1902
- Backward Christian:2674
- SC : 14160
- ST : 24188
ഫസ്റ്റ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ തന്നെ ഈ കുട്ടികൾക്ക് അതാത് കോളേജുകളിൽ നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടാവുന്നതാണ്. അതിനുശേഷം ആവശ്യമാണെങ്കിൽ അവർക്ക് അടുത്ത ഘട്ടങ്ങളിൽ അലോട്ട്മെന്റ് പങ്കെടുക്കുകയും ചെയ്യാം. പക്ഷേ പ്രവേശനം ലഭിച്ച കുട്ടികൾ കോളേജുകളിൽ ജോയിൻ ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് റദ്ദാവുന്നതാണ്.
അടുത്ത റൗണ്ട് അലോട്ട്മെന്റ് വരുമ്പോൾ റാങ്ക് ലിസ്റ്റ് ഇതിലും താഴെയുള്ള കുട്ടികൾക്കും അഡ്മിഷൻ ലഭിക്കാൻ സാധ്യതയുണ്ട്.