ജനുവരി 21-ന് നടക്കുന്ന എൻ.എം.എം.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈലം ലേണിംഗ് മോഡൽ പരീക്ഷ ഒരുക്കുന്നു . ജനുവരി 18-ന് കേരളത്തിലുടനീളം 18 കേന്ദ്രങ്ങളിലായി നടക്കുന്ന ഈ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്കോളർഷിപ്പ് പദ്ധതിയായ എൻ.എം.എം.എസ് വിജയിക്കുന്നവർക്ക് 9 മുതൽ 12 വരെ ക്ലാസുകളിൽ പ്രതിവർഷം 12,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. യഥാർത്ഥ പരീക്ഷയുടെ അതേ മാതൃകയിൽ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ അടിസ്ഥാനമാക്കി സൈലത്തിലെ വിദഗ്ദ്ധരായ അധ്യാപകരാണ് മോഡൽ പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷാ രീതി കൃത്യമായി മനസ്സിലാക്കാനും, സ്വന്തം നിലവാരം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ പ്രധാന പരീക്ഷയെ നേരിടാനും ഈ അവസരം കുട്ടികളെ സഹായിക്കും.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം :
Xylem Learning will conduct an NMMS Model Examination on January 18 for Class 8 students. The exam will be held across 18 centres in Kerala and is free for all students.
The National Means-cum-Merit Scholarship (NMMS) is a government scholarship examination for Class 8 students studying in government and aided schools. Students who qualify get a scholarship of ₹12,000 per year from Class 9 to Class 12, based on eligibility criteria.
The model exam is designed strictly according to the Kerala NMMS exam pattern, with question papers prepared using previous years’ NMMS questions by Xylem’s academic team. The model exam helps students understand the exam format and check their level of preparation before the NMMS examination scheduled on January 21.