
ഇന്ത്യൻ റെയിൽവേ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ്: ഇപ്പോൾ അപേക്ഷിക്കാം
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി) ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിവിധ തസ്തികകളിൽ ആകെ 32,000 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു വിദ്യാഭ്യാസം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇന്ത്യൻ റെയിൽവേയിൽ മികച്ച ശമ്പളത്തോടെ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.
ഇതിനായി നിങ്ങളെ തയ്യാറാക്കുന്നതിന് സൈലം നിങ്ങൾക്കൊപ്പം തന്നെയുണ്ട്. ഇന്ന് തന്നെ Xylem Railways ന്റെ RRB GROUP D FOCUS BATCH ലേക്ക് ജോയിൻ ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്ക് 871 441 8777 എന്ന നമ്പറിൽ ബന്ധപ്പെടാം.