
Candidates can apply for JEE Main 2025 Phase 2 until February 25. Students who appeared for Phase 1 can use the same application number to register for Phase 2. Others must submit a new application through the official website jeemain.nta.nic.in.
The JEE Main 2025 Phase 2 exams will begin on April 1, and the All India Rank list will be published on April 17.
Applications for JEE Advanced 2025 will open on April 21 through the official website.
For more details, visit the official website.
Admissions for the JEE Main 2025 Phase 2 Crash Course have started. Both online and offline batches are available. Click the link below for more details and to enroll.
JEE Main 2025 Phase 2 പരീക്ഷക്കായി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.
Phase 1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അതെ അപ്ലിക്കേഷൻ നമ്പറിൽ തന്നെ Phase 2വിനും അപേക്ഷിക്കാം. അല്ലാത്ത വിദ്യാർത്ഥികൾ jeemain.nta.nic.in വെബ്സൈറ്റിലൂടെ പുതിയതായി അപേക്ഷിക്കണം.
എപ്രിൽ 1 മുതലാണ് JEE Main 2025 Phase 2 പരീക്ഷൾ നടക്കുക. ഏപ്രിൽ 17ന് All India Rank പ്രസിദ്ധീകരിക്കും. എപ്രിൽ 21 മുതലാണ് JEE Advanced 2025നായി jeeadv.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്.
JEE Main 2025 Phase 2വിനുള്ള സൈലം Crash കോഴ്സിന്റെ അഡ്മിഷൻ ആരംഭിച്ചു. Online, Offline ബാച്ചുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.