Fraud Blocker
Skip to content
Home » KAS 2025 Notification Out: Exam Dates, Syllabus & Coaching Details

KAS 2025 Notification Out: Exam Dates, Syllabus & Coaching Details

  • news
KAS Xylem Batch

The notification for KAS, known as the biggest exam in Kerala, has been released. With systematic preparation, degree-qualified candidates can secure their dream job in KAS.

Exam Dates:
Preliminary: June 14, 2025
Mains: October 17 & 18, 2025
Interview: January 2026
Rank List: February 16, 2026
Online and offline batches as per the KAS syllabus will start at Xylem from March 12.
For more details, contact 9995 100 800.
BATCH LINK :
Xylem KAS Batch

കേരളത്തിലെ ഏറ്റവും വലിയ പരീക്ഷ എന്നറിയപ്പെടുന്ന KAS വിജ്ഞാപനം വന്നുകഴിഞ്ഞു. ചിട്ടയായ പരിശീലനത്തിലൂടെ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് KAS എന്ന സ്വപ്‌ന ജോലി സ്വന്തമാക്കാം.

പരീക്ഷാ തീയതികൾ
PRELIMINARY : 2025 ജൂൺ 14
MAINS : 2025 ഒക്ടോബർ 17,18
INTERVIEW : 2026 ജനുവരി
RANKLIST : 2026 ഫെബ്രുവരി 16

KAS സിലബസനുസരിച്ചുള്ള ഓൺലൈൻ – ഓഫ്‌ലൈൻ ബാച്ചുകൾ മാർച്ച് 12 മുതൽ സൈലത്തിൽ ആരംഭിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് 9995 100 800 എന്ന നമ്പറിൽ ബന്ധപ്പെടാം.
BATCH LINK :
Xylem KAS Batch

Leave a Reply

Your email address will not be published. Required fields are marked *