Fraud Blocker
Skip to content
Home » Kerala Entrance Commissioner Invites Applications for KEAM 2025

Kerala Entrance Commissioner Invites Applications for KEAM 2025

  • news
keam 2025 image

The Kerala Entrance Commissioner has invited applications for the KEAM 2025 Entrance Examination. Students aspiring to pursue courses such as MBBS, BDS, BAMS, BHMS, Agriculture, Veterinary, Engineering, B.Arch, and B.Pharm in Kerala must apply for KEAM.

Although medical courses like MBBS and BDS are not included in KEAM, students must still apply for KEAM along with appearing for the NEET exam. Similarly, students seeking admission to Architecture courses must also take the NATA exam.

Applications can be submitted through the official website www.cee.kerala.gov.in until March 10, 2025. The KEAM application fee ranges from ₹875 to ₹1,300, depending on the selected examinations.

കേരള എൻട്രൻസ് കമ്മീഷണർ 2025 ലെ KEAM എൻട്രൻസ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. MBBS, BDS, BAMS, BHMS, AGRICULTURE, VETERINARY ENGINEERING, B -ARCH, B -PHARM തുടങ്ങിയ കോഴ്സുകൾ കേരളത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും KEAMന് അപേക്ഷിക്കേണ്ടതാണ്.
MBBS, BDS തുടങ്ങിയ മെഡിക്കൽ കോഴ്സുകൾക്കുള്ള പരീക്ഷ KEAMൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും കുട്ടികൾ NEET പരീക്ഷ എഴുതുന്നതിനോടൊപ്പം KEAMന് അപേക്ഷ നൽകുകയും വേണം. അതുപോലെ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾ NATA പരീക്ഷ കൂടി എഴുതേണ്ടതാണ്.
2025 മാർച്ച് 10 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 875 രൂപ മുതൽ 1300 രൂപ വരെയാണ് വിവിധ പരീക്ഷകൾക്ക് അനുസരിച്ച് KEAM അപേക്ഷ ഫീസ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *