
NEET 2025: ക്രാഷ് കോഴ്സ് പ്രവേശനം ആരംഭിച്ചു – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
സൈലം ലേണിംഗിന്റെ ഈ വർഷത്തെ NEET ഓഫ്‌ലൈന്‍ ക്രാഷ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ അരംഭിച്ചു. 14 ജില്ലകളിലായി 27 സെന്ററുകളാണ് ഇത്തവണ സൈലം NEET ക്രാഷ് കോഴ്സിന് ഉള്ളത്. എല്ലാ സെന്ററുകളിലും സ്മാർട്ട് ക്ലാസ് റൂമുകളാകും ക്രാഷ് ക്ലാസുകൾ നടക്കുക. പ്ലസ് ടു വാർഷിക പരീക്ഷകൾക്ക് ശേഷം ക്ലാസുകൾ ആരംഭിക്കും. സൈലത്തിന്റെ NEET ഓൺലൈൻ ക്രാഷ് കോഴ്സ് ക്ലാസുകൾ നിലവിൽ നടക്കുന്നുണ്ട്.
അഡ്മിഷനും മറ്റു വിവരങ്ങൾക്കുമായി 6009 100 300 എന്ന നമ്പറിൽ ബന്ധപ്പെടാം.