Fraud Blocker
Skip to content
Home » JEE Main 2025: Xylem Achieves Historic Results

JEE Main 2025: Xylem Achieves Historic Results

  • news
jee-result-2025

The JEE Main 2025 results are out, and Xylem Learning has achieved a huge milestone. In just three years, Xylem has produced results that no other coaching center in Kerala has. About 15 students scored above the 99th percentile, making this a proud moment for Xylem. Join us now and be part of our next success story!

JEE Main 2025 ന്റെ റിസൾട്ടുകൾ പുറത്തു വന്നപ്പോൾ സൈലം ലേണിംഗിന് ചരിത്ര നേട്ടം. വെറും മൂന്ന് വർഷം കൊണ്ട് കേരളത്തിൽ മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെടാനാകാത്ത റിസൾട്ടാണ് സൈലം സൃഷ്ടിച്ചത്. 15ഓളം വിദ്യാർത്ഥികൾ 99 പേർസെന്റേലിന് മുകളിൽ സ്വന്തമാക്കി.