skip to content
Skip to content
Home » Kerala PSC APSI Notification 2025 | Armed Police Sub Inspector Details

Kerala PSC APSI Notification 2025 | Armed Police Sub Inspector Details

  • KPSC

കേരള PSC Armed Police Battalion വിഭാഗത്തിൽ
ആംഡ് പോലീസ് സബ് ഇൻസ്‌പെക്‌ടർ (ട്രെയിനി) തസ്തികയിലേക്ക്
ബിരുദധാരികളായ പുരുഷന്മാർക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

യൂണിഫോം സേവനമെന്ന സ്വപ്നം പുലർത്തുന്നവർക്ക്
ഉയർന്ന ശമ്പള സ്കെയിലോടുകൂടിയ മികച്ച സ്ഥിരം സർക്കാർ ജോലി അവസരമാണിത്.

ഒരുനോട്ടത്തിൽ വിജ്ഞാപന പ്രധാനപ്പെട്ട വിവരങ്ങൾ

തസ്തിക: Armed Police Sub Inspector (Trainee)

വകുപ്പ്: Kerala Police – Armed Police Battalion
വിജ്ഞാപന തീയതി: 28 നവംബർ 2025
അവസാന തീയതി: 31ഡിസംബർ 2025
ശമ്പള പരിധി: ₹45,600 – ₹95,600
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം

പ്രായപരിധി – Category number 1 [Open Market] : 20 – 31 വയസ്
– Category number 2 [Constabulary] : 20 – 36 വയസ്
തിരഞ്ഞെടുപ്പ് രീതി : Prelims + Mains + കായികക്ഷമതാ പരീക്ഷ + അഭിമുഖം

പ്രധാന ശാരീരിക യോഗ്യതകൾ

1. ഉയരം: കുറഞ്ഞത് 167 cm
2. നെഞ്ചളവ്: 81 cm (കുറഞ്ഞത് 5 cm വികാസം)

കായിക യോഗ്യത

8 ഇനങ്ങളിൽ കുറഞ്ഞത് 5 ഇനങ്ങളിൽ യോഗ്യത നേടണം.

പ്രധാന ഇനങ്ങൾ :

1. 100 meters run – 14 sec
2. High Jump – 132.20 cms
3. Long Jump – 457.20 cms
4. Putting the Shot – 609.60 cms
5. Throwing the cricket ball – 6096 cms
6. Rope climbing – 365.80 cm
7. Pull-ups or chinning – 8 times
8. 1500 meters run – 5 minutes & 44 sec

Blog Page Contact