കേരള PSC ഇപ്പോൾ ജയിൽ വകുപ്പ് (Prisons & Correctional Services) കീഴിലെ
അസിസ്റ്റൻ്റ് ജയിലർ ഗ്രേഡ് I / Superintendent തസ്തികയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ബിരുദധാരികൾക്ക് ഉയർന്ന ശമ്പളമുള്ള സ്ഥിരം സർക്കാർ ജോലി നേടാനുള്ള മറ്റൊരു അവസരമാണ് ഇത്.
ഈ തസ്തികയിൽ കായിക ക്ഷമത നിർബന്ധമാണ്, അതിനാൽ ശാരീരികമായ തയ്യാറെടുപ്പ് അനിവാര്യമാണ്.
വിജ്ഞാപനത്തിന്റെ പ്രധാനപ്പെട്ട വിവരങ്ങൾ
തസ്തിക : Prisons and Correctional Services
കാറ്റഗറി നമ്പർ – 451/2025
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 31, 2025
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ശമ്പളം: ₹43,400 – ₹91,200
നിയമന രീതി: Prelims + Mains + കായികക്ഷമതാ പരീക്ഷ + അഭിമുഖം
ശാരീരിക യോഗ്യത
1. ഉയരം: കുറഞ്ഞത് 165 cm
(SC/ST വിഭാഗങ്ങൾക്ക് 160 cm)
2. നെഞ്ചളവ്: 81.3 cm (കുറഞ്ഞത് 5 cm വികാസം)
കായിക യോഗ്യത
8 ഇനങ്ങളിൽ കുറഞ്ഞത് 5 ഇനങ്ങളിൽ യോഗ്യത നേടണം.
പ്രധാന ഇനങ്ങൾ :
1. 100 meters run – 14 sec
2. High Jump – 132.20 cms
3. Long Jump – 457.20 cms
4. Putting the Shot – 609.60 cms
5. Throwing the cricket ball – 6096 cms
6. Rope climbing – 365.80 cm
7. Pull-ups or chinning – 8 times
8. 1500 meters run – 5 minutes & 44 sec