കേരള പിഎസ്‌സി യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് (University Assistant) തസ്തികയ്‌ക്കുള്ള പുതിയ വിജ്ഞാപനം 2025 നവംബർ 28-ന് ഔദ്യോഗികമായി പുറത്തിറങ്ങി.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റൻ്റ് ഒഴിവുകൾ പൂരിപ്പിക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
KEY INFORMATION
തസ്തിക: University Assistant
വിജ്ഞാപന തീയതി: 28 November 2025
അപേക്ഷയുടെ അവസാന തീയതി: 31 December 2025
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
പ്രായപരിധി: 18 – 36 വയസ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും)
ശമ്പള സ്കെയിൽ: ₹39,300 – ₹83,000
നിയമനം: Direct Recruitment
പരീക്ഷാ രീതി: Preliminary + Main Examination