Fraud Blocker
Skip to content
Home » The National Testing Agency (NTA) has opened the registration for NEET 2025.

The National Testing Agency (NTA) has opened the registration for NEET 2025.

  • news
neet-entrance-news

The National Testing Agency (NTA) has opened the registration for NEET 2025. Candidates can apply on the official website https://neet.nta.nic.in from February 8 to March 7, 2025. The registration fee is Rs 1,700 for general, Rs 1600 for OBC/EWS, and 1000 for SC/ST categories. A correction window will be available from March 9 to March 11, 2025, allowing candidates to make necessary changes to their application forms. For more details, visit the official website.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) NEET 2025 രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ഫെബ്രുവരി 8 മുതൽ മാർച്ച് 7 വരെ ഔദ്യോഗിക വെബ്‌സൈറ്റായ https://neet.nta.nic.in വഴി അപേക്ഷകൾ സമർപ്പിക്കാം. 1700 (General), 1600 (OBC, EWS), 1000 (SC,ST) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ്. അപേക്ഷാ ഫോമുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള കറക്ഷൻ വിൻഡോ 2025 മാർച്ച് 9 മുതൽ മാർച്ച് 11 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *