
Xylem Launches Plus One Commerce Offline Crash Course
Admissions are now open for the Plus One Commerce Offline Crash course conducted by Xylem Commerce Pro. The crash course classes will be held at the Kozhikode Mavoor Road campus, starting on January 25. The course fee is ₹2,000.
Students joining the Plus One Commerce Offline Crash Batch will receive free access to the Yuva End Game Batch online tuition.
For admissions and more information, contact: 8129 800 100
പ്ലസ് വൺ കൊമേഴ്സ് ഓഫ്‌ലൈന്‍ ക്രാഷ് കോഴ്സുമായി സൈലം
സൈലം കൊമേഴ്സ് പ്രോ നടത്തുന്ന പ്ലസ് വൺ കൊമേഴ്സ് ഓഫ്‌ലൈന്‍ ക്രാഷ് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കോഴിക്കോട് മാവൂർ റോഡ് ക്യാമ്പസിൽ വെച്ചു നടക്കുന്ന ക്രാഷ് ബിച്ചിന്റെ ക്ലാസുകൾ ജനുവരി 25 മുതലാണ് തുടങ്ങുക. 2000 രൂപയാണ് ഫീസ്. പ്ലസ് വൺ കൊമേഴ്സ് ഓഫ്‌ലൈന്‍ ക്രാഷ് ബാച്ചിൽ ജോയിൻ ചെയ്യുന്നവർക്ക് ഓൺലൈൻ ട്യൂഷൻ യുവ എന്റ് ഗെയിം ബാച്ച് സൗജന്യമായി ആയി ലഭിക്കും.
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടാം.