
കേരളത്തിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനായി NEET പരീക്ഷ എഴുതുന്നതിനോടൊപ്പം KEAM കൂടി അപേക്ഷിക്കണമാ യിരുന്നല്ലോ.. പല കുട്ടികളും ഇത് അറിയാതെ പോയതുകൊണ്ട് അപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഗവൺമെന്റ് ഇവർക്ക് ഒരു അവസരം കൂടി നൽകിയിട്ടുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ഇപ്പോൾ പുതുതായി അപേക്ഷയിലൂടെ ചെയ്യാവുന്നതാണ്.
1.KEAM 2025 മെഡിക്കൽ, മെഡിക്കൽ അലയ്ഡ്, ആർക്കിടെക്ചർ ഇവയ്ക്ക് പുതുതായി അപേക്ഷിക്കാം.2. നേരത്തെ കൊടുത്ത അപേക്ഷകളിൽ OBC, EWS, EX SERVICE MAN തുടങ്ങിയ കാറ്റഗറികൾ കൂട്ടിച്ചേർക്കാം.
3. നേരത്തെ കൊടുത്ത അപേക്ഷകളിൽ അപ്‌ലോഡ് ചെയ്ത ഡോക്യുമെന്റ്സിൽ ഉള്ള പിഴവുകൾ പരിഹരിക്കാം.
4. NRI ക്വാട്ടയിലുള്ള സീറ്റുകൾക്ക് പുതുതായി അപേക്ഷിക്കാം.
ഓർക്കുക അവസാന തീയതി ജൂൺ 23 ഉച്ചയ്ക്ക് 12 മണി വരെയാണ്. ഇനി മറ്റൊരു അവസരം ഇതിന് ലഭിക്കുന്നതല്ല. cee.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. KEAM അപേക്ഷ നൽകാൻ സാധിക്കാതെ പോയ കുട്ടികളിലേക്ക് ദയവായി ഈ വിവരം എത്തിക്കുക.
Are You Searching For The Best KEAM Coaching Centre In Kerala?
Get Started With KEAM PreparationREGISTER NOW!
EXPLORE MORE COURSES
Find out more about the courses we offer.