skip to content
Skip to content
Home » PSC CURRENT AFFAIRS 2025 : DECEMBER (MALAYALAM)

PSC CURRENT AFFAIRS 2025 : DECEMBER (MALAYALAM)

"PSC NOVEMBER CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ December 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

December - 01

ലോക എയ്ഡ്സ് ദിനം ?

ഡിസംബർ 1

സംസ്ഥാനത്ത് കടലാസ് രഹിത കടുവ കണക്കെടുപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ?

M stripes

2025 ലെ നാവികസേന ദിനാഘോഷത്തിനു വേദിയാകുന്നത് ?
  • ശംഖുമുഖം ,തിരുവനന്തപുരം 
  • രാഷ്ട്രപതി ദ്രൗപതി മുർമുവാണ് മുഖ്യ അതിഥി.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ ഉൽപന്നങ്ങളിൽ വീണ്ടും കണ്ടെത്തിയ നിരോധിത വ്യാവസായിക മഞ്ഞച്ചായം ?

Auramine O

ഇന്ത്യയിലെ ആദ്യത്തെ 'നാഷണൽ കോറൽ റീഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' (NCRRI) സ്ഥാപിക്കുന്നത്?
  • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

 

79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം?

അസം

പ്രഥമ മാർഗ്ഗി സതി സ്മൃതി പുരസ്കാരം ലഭിച്ചത് ?

 കലാമണ്ഡലം ഗോപി

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

December - 02

ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ?
  • ഡിസംബർ 02 

 

ലോക അത് ലറ്റിക്സ് ഫെഡറേഷന്റെ ‘അത് ലറ്റ് ഓഫ് ദി ഇയർ ‘ പുരസ്‌കാരം 2025 ലഭിച്ചത് ?
  • അർമാന്റ് ഡ്യൂപ്‌ളാന്റിസ് (സ്വീഡൻ പോൾവാൾട്ട് താരം) ,McLaughlin- Levrone  (അമേരിക്കൻ ട്രാക്ക് താരം)

 

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് ബ്രിഡ്ജ് (Cantilever Glass Bridge) നിലവിൽ വന്നത് ?
  • വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

 

2025 ലെ മാർഗി സതി പുരസ്കാരത്തിനർഹയായ ഭരതനാട്യം നർത്തകി ?
  • ചിത്രാ വിശ്വേശ്വരൻ 
  • 2024 ലെ പ്രഥമ മാർഗി സതി പുരസ്കാരത്തിനർഹനായ കഥകളി
2025 ലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (IITF) പൊതുജന സമ്പർക്കത്തിനും ആശയവിനിമയത്തിനും സ്വർണ്ണ സമ്മാനം നേടിയ സംഘടന ?
  • സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്

 

ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഏത് സ്വാതന്ത്ര സമര സേനാനിയുടെ പ്രതിമയാണ് അനാച്ഛാദനം ചെയ്തത് ?

ഡോ ബി.ആർ.അംബേദ്കർ

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആഴക്കടൽ മുങ്ങൽ ദൗത്യം ?

സമുദ്രയാൻ

December - 03

അടുത്തിടെ ബഹുഭാര്യത്വ നിരോധന ബില്ല് പാസ്സാക്കിയ സംസ്ഥാനം?

അസം

ചൊവ്വയിൽ നിന്നും ഇടിമിന്നൽ ഏറ്റതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോർഡ് ചെയ്തത് ?
  • പെർസെവറൻസ് (നാസ)
ലോക ഭിന്നശേഷി ദിനം ?

ഡിസംബർ 03

ദേശീയപാതകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മൊബൈൽ വഴി അപായ മുന്നറിയിപ്പുകൾ നല്കാൻ ദേശീയപാത അതോറിറ്റി ആദ്യഘട്ടത്തിൽ കരാറിലേർപ്പെട്ട ടെലികോം കമ്പനി ?

ജിയോ

സൈദ് മുസ്താഖലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം ?

വൈഭവ് സൂര്യവംശി

രണ്ടാം ലോക യുദ്ധത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ഫ്രഞ്ച് തപാൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വംശജ ?

നൂർ ഇനായത്ത് ഖാൻ

അപകടത്തിൽപ്പെടുന്ന യുദ്ധവിമാനത്തിൽ നിന്നും പൈലറ്റ് മാരെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഇജക്ഷൻ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പരീക്ഷിച്ച സംഘടന ?

DRDO

ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ശുദ്ധജലം പ്രകൃതിയിലേക്ക് തിരിച്ചു നൽകി ഇന്ത്യയിലെ ആദ്യ വാട്ടർ പോസിറ്റിവ് എയർപോർട്ട് ആയി മാറിയത്?

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)

December - 04

നാവികസേനാ ദിനം

ഡിസംബർ 04

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡർ ആയ ക്രിക്കറ്റ് താരം ?

ഹർമൻ പ്രീത് കൗർ

2026ലെ ICC പുരുഷ T20 ലോകകപ്പിന്റെ ടൂർണമെന്റിന്റെ അംബാസിഡറായി തിരഞ്ഞെടുത്തത് ?

രോഹിത് ശർമ്മ

കേരളത്തിലെ ഏതൊക്കെ പ്രധാന സ്ഥലങ്ങളുടെ പേരാണ് ചൊവ്വയിലെ ശാസ്ത്രപ്രധാനമായ ഗർത്തങ്ങൾക്കു നൽകിയത് ?

വർക്കല,തുമ്പ,വലിയമല,ബേക്കൽ

പൂനെ ആസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയതിയിലുള്ള പ്രപഞ്ചത്തിന്റെ താരാപഥത്തിന് നൽകിയ പേര് ?

അളകനന്ദ

ദുർബലരായ ആദിവാസി വിഭവങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള ഇന്ത്യയിലെ ഒരു സാമൂഹിക പദ്ധതി ?

പിഎം ജൻമൻ

മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കാർ അവാർഡിനുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ ആനിമേറ്റഡ് ചിത്രം ?

മഹാവതാർ നരസിംഹ

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് എന്തായിട്ടാണ് പുനർനാമകരണം ചെയ്തത് ?

സേവാ തീർഥ്

Blog Page Contact

December - 05

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത് ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ?

ഐഎൻഎസ് അരിധമൻ

ഫോബ്സ് റിപ്പോർട്ട് പ്രകാരം 2025 ഡിസംബറിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി മാറിയത് ?

ലുവാന ലോപസ് ലാറ

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി.) ചെയർമാനായി നിയമിതനായത് ?

വിവേക് ചതുർവേദി

ഫിഫ ചരിത്രത്തിലാദ്യമായി ഏർപ്പെടുത്തിയ സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?

ഡൊണാൾഡ് ട്രംപ്

കരകൗശല വിദഗ്ധരെ ആദരിക്കുന്നതിനായി ടെക്സ്റ്റൈൽ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ലഭിച്ച മലയാളികൾ
  • ബി. രാധാകൃഷ്ണപിള്ള ( വൈക്കോൽ ചിത്രരചനാരംഗത്തെ                                        
    മികവിന്)

കെ. സുലൈമാൻ കുട്ടി ( വൈക്കോൽ കരകൗശല വിഭാഗം)

വി.കെ. ജയൻ (ടെറാക്കോട്ട ശില്പ രംഗത്തെ മികവിന്)

യൂറോപ്യൻ യൂണിയൻ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സേവന നിയമ(ഡിഎഎസ്എ) പ്രകാരമുള്ള ആദ്യ പിഴശിക്ഷ ലഭിച്ച സാമൂഹിക മാധ്യമം

എക്സ്

വാർണർ ബ്രദേഴ്‌സും എച്ച്ബിഒയും സ്വന്തമാക്കി ഹോളിവുഡിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി മാറിയത്

നെറ്റ്ഫ്ലിക്സ്

December - 06

അംബേദ്കർ സ്മൃതി ദിനം

ഡിസംബർ 6

2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഓവറോൾ കിരീട ജേതാക്കൾ ?

ചണ്ഡീഗഢ് യൂണിവേഴ്സിറ്റി

ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അല്ലൈൻസിൽ പുതിയതായി അംഗമാക്കുന്ന രാജ്യം ?

റഷ്യ

2025 ൽ ആർബിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത് ?

ഉഷ ജാനകിരാമൻ

ഇന്ത്യൻ ആർമി അരുണാചൽ പ്രദേശിലെ ദിരാംഗിൽ ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ

റേഡിയോ ദിരാംഗ് (88.4 FM)

2025 ഡിസംബറിലെ RBI യുടെ പുതുക്കിയ റിപ്പോ നിരക്ക് ?

5.25%

നോട്ടക്ക് പകരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയ ബട്ടൺ ?

എൻഡ് ബട്ടൻ

2025 ഡിസംബറിൽ, ഇന്ത്യയുമായി വിവിധ മേഖലകളിലെ സഹകരണത്തിനായി 16 കരാറുകൾ ഒപ്പുവച്ച രാജ്യം ?

റഷ്യ

December - 07

ടെക്സ്ടൈൽ മേഖലയിലെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി ?

Tex- RAMPS (Textile focussed research,Assessment ,Monitoring ,Planning and startup)

2026 ഫിഫ ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ

കെ.ജെ.

  •  മേപ്പിൾ ദി മൂസ് (Canada)
  • സായു ദി ജാഗ്വാർ (Mexico)
  • ക്ലച്ച് ദി ബാൾഡ് ഈഗിൾ (US)

 

2025 ലെ എ.ഐ.എഫ്.എഫ് സൂപ്പർകപ്പിൽ കിരീടം നേടിയത് ?
  • എഫ്.സി ഗോവ 
  • ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു.
  • മൂന്ന് സൂപ്പർ കപ്പ് കിരീടം നേടുന്ന ആദ്യ ടീം
2025 ഡിസംബറിൽ നടന്ന ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ?

ഹരിമൗ ശക്തി (വേദി – രാജസ്ഥാൻ)

റെയിൽവേ പശ്ചാത്തലമാക്കി ടി.ഡി. രാമകൃഷ്ണൻ എഴുതിയ നോവൽ

Pacha Manja Chuvappu

2025 ലെ ദുരന്തനിവാരണത്തെക്കുറിച്ചുള്ള ലോക ഉച്ചകോടി നടന്നത്:

ഡെറാഡൂൺ

Transforming India into a leading Quantum-Powered Economy” എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയത് ?

 നീതി ആയോഗ്

 

December- 08

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്തു തി രിച്ചുകിട്ടിയ ഫോമുകൾ മുഴുവൻ ഡിജിറ്റൈസ് ചെയ്ത ആദ്യ ജില്ല?

കാസർകോട്

ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ചെഫ് ഡി മിഷനായി നിയമിതനായത്?

സഹദേവ് യാദവ്

ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനിൽ നിർമിച്ച ജലവൈദ്യുത പദ്ധതി ?

പുനത്സാങ് ചു II

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിൽ അന്വേഷകരായ യുവജനങ്ങൾ ക്കായി കേരള സർക്കാർ ആരംഭിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതി?

പ്രജ്വല

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്ത സിനിമ?

പലസ്റ്റീൻ 36

2025 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച റഷ്യൻ സർക്കാരിൻ്റെ ഔദ്യോഗിക ടി.വി ചാനൽ ?

റഷ്യ ടുഡേ

അതിർത്തികളിലേക്ക് മയക്കുമരുന്നെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ യു.എസ്. പ്രഖ്യാപിച്ച സൈനിക ദൗത്യം?

ഓപ്പറേഷൻ സതേൺ സ്പിയർ

ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയതാര് ?

ലാൻഡോ നോറിസ്

December - 09

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

ഡിസംബർ 09

ടൈം മാഗസിൻ സി.ഇ.ഒ. ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ ?

നീൽ മോഹൻ (യുട്യൂബ് സി.ഇ.ഒ)

അന്താരാഷ്ട്ര നാണയനിധി (IMF) ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ഫാസ്റ്റ് പേയ്മെന്റ് സിസ്റ്റം ?

UPI ഇന്ത്യ

സാമ്പത്തിക കാരണങ്ങളാൽ പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ പഠിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പരിശീലനം നല്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പദ്ധതി ?

സാഥി

ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം നിലവിൽ വന്നത് ?

ഗാൽവാൻ വാലി (ലഡാക്ക്)

വഖഫ് സ്വത്തുക്കളുടെ സമ്പൂർണ്ണ രജിസ്ട്രേഷൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ ?
  • UMEED (unified waqf Management,Empowerment,Efficiency and Development)

 

2025 ഡിസംബറിൽ നടന്ന 67-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല?

കണ്ണൂർ

സ്പെഷൽ ഇന്റൻസീവ് റിവിഷൻ 2026 (SIR-2026) ന്റെ ഭാഗമായി വോട്ടേഴ്‌സ് ലിസ്റ്റ് 100 ശതമാനം ഡിജിറ്റൈസ് ചെയ്ത ആദ്യ സംസ്ഥാനം ?

രാജസ്ഥാൻ

December - 10

ദേശീയ മനുഷ്യാവകാശ ദിനം

ഡിസംബർ 10 പ്രമേയം : Human Rights, Our Everyday Essentials.

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രവർത്തനമാരംഭിച്ചത് ?
  • വാരണസി 
  • നിർമിച്ചത് -കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്
ജൂനിയര്‍ ഹോക്കി ലോകകപ്പ് 2025 ജേതാക്കളായത്
  • ജർമനി 
  • റണ്ണേഴ്‌സ് അപ്പ് – സ്പെയിൻ 
  •  ഇന്ത്യക്ക് വെങ്കലം (മൂന്നാം സ്ഥാനം)
  • ഫൈനലിന്റെ വേദി – ചെന്നൈ
2025 ലെ UNEP ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്‌കാരത്തിന് അർഹനായത് ?

സുപ്രിയ സാഹു

2026 മുതൽ സെപ്റ്റംബർ 13 വനിതാ ജീവനക്കാരുടെ ദിനം ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

കർണാടക

‘Donald trump Avenue’, ‘Ratan tata Road’ , ‘Google street’ തുടങ്ങിയ പേരുകളിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച നഗരം

ഹൈദരാബാദ്

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായുള്ള 129-ാം ഭരണഘടനാഭേദഗതി ബില്ലും അനുബന്ധ ബില്ലും പരിശോധിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതിയുടെ അധ്യക്ഷൻ?

പി.പി. ചൗധരി

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

December - 11

International Mountain Day
  • ഡിസംബർ 11
  • തീം 2025 –  “Glaciers matter for water, food and livelihoods in mountains and beyond”
2025 ലെ വൈലോപ്പിള്ളി സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹയായത്
  • അമൃത കേളകം 
  • “രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ ‘’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം 
ഭിന്നശേഷിക്കാർക്കായ യാത്രക്കാർക്ക് വേണ്ടി ‘മൊബിലിറ്റി അസിസ്റ്റ്’ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളുരു)

2025 ഡിസംബറിൽ നവരത്ന പദവി ലഭിച്ച അസമിലെ പൊതുമേഖലാ സ്ഥാപനം?

നുമാലിഖഡ് റിഫൈനറി

കേരളത്തിലെ ബ്രഹ്മോസ് നിർമാണ യൂണിറ്റ് നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം ?

നെട്ടുകാൽത്തേരി (തിരുവനന്തപുരം)

2025 ഡിസംബറിൽ ചൈന വിക്ഷേപിച്ച റിമോട്ട് സെൻസിങ് ഉപഗ്രഹം ?

YAOGAN-47

AI മേഖലയുടെ വികസനത്തിനായി ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്ന ടെക് കമ്പനി ?

മൈക്രോസോഫ്റ്റ്

December- 12

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനർനാമകരണം ചെയ്തത് ?
  •  പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‌ഗർ യോജന
  • 100 തൊഴിൽദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ട് .
ഇന്ത്യയിലെ ആദ്യ ഊർജ മ്യൂസിയം നിലവിൽ വരുന്ന നഗരം ?

പാട്ന (ബീഹാർ)

സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് ‘യങ് ഇന്ത്യ സ്പോർട്സ് യൂണിവേഴ്സിറ്റി ‘ആരംഭിക്കുന്ന സംസ്ഥാനം

തെലങ്കാന

2025 ഡിസംബറിൽ ഭൗമസൂചികാ പദവി (GI ടാഗ്) ലഭിച്ച പശ്ചിമ ബംഗാളിലെ കാർഷിക ഉത്പന്നം ?

ഡാർജിലിങ് മാൻഡറിൻ ഓറഞ്ച്

കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനാവുന്നത്

പി.ആര്‍. രമേശ്

ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളി

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്തമായ "കൺഫഷൻസ് ഓഫ് എ ഷോപ്പ്ഹോളിക്" എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ വ്യക്തി?

സോഫി കെൻസല്ല

ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2025ന് വേദിയായത് ?

പഞ്ചകുള (ഹരിയാന)

December - 13

ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ?
  • രാജ്‌കുമാർ ഗോയൽ 
  • പദവിയിലെത്തുന്ന 13-ാമത്തെ വ്യക്തി 
  • മുൻ കേന്ദ്ര നിയമ സെക്രട്ടറി 

സ്വദേശം ഉത്തർപ്രദേശ്

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം ?

ലേക്ക് ടൗൺ (കൊൽക്കത്ത)

ചാറ്റ് ജിപിറ്റി നിർമാതാക്കളായ ഓപ്പൺ AI ക്ക് എതിരെ കൊലപാതക- ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത അമേരിക്കൻ നഗരം ?

സാൻ ഫ്രാൻസിസ്കോ

2025 ഡിസംബറിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോകസഭ സ്പീക്കറും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആയിരുന്ന വ്യക്തി?

ശിവരാജ് പാട്ടീൽ

കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ നാഷണല്‍ എനർജി കൺസർവേഷൻ അവാർഡിന് അർഹമായ സംസ്ഥാനം ?

ഉത്തർപ്രദേശ്

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ (IALA) കൗൺസിലിന്റെ മൂന്നാം സെഷൻ ഉദ്ഘാടനം ചെയ്തത്?

മുംബൈ

കേരളത്തിലെ സർവകലാശാലകളിൽ വീ.സി. നിയമന തർക്കങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച ചർച്ച കമ്മിറ്റിയുടെ അധ്യക്ഷൻ

ജസ്റ്റിസ് സുധാൻഷു ധൂലിയ

December - 14

ദേശീയ ഊർജ്ജ സംരക്ഷണദിനം

ഡിസംബർ 14

2026 നടക്കാനിരിക്കുന്ന പ്രഥമ കോമൺവെൽത്ത് ഖോ ഖോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

ഇന്ത്യ

പ്രോജക്ട് സൺകാച്ചർ ഏത് സംഘടനയുടെ സംരംഭമാണ്?

ഗൂഗിൾ

കേസുകളും ആയി ബന്ധപ്പെട്ട് സ്ത്രീകളെയും ട്രാൻസ്ജെൻഡറുകളെയും എങ്ങനെ പരിഗണിക്കണം എന്നത് സംബന്ധിച്ച് പോലീസിന് പരിശീലനത്തിനായി സംസ്ഥാന വനിതാ വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി ?

ബോദ്ധ്യം

യുദ്ധവിമാന പൈലറ്റ്മാരുടെ സുരക്ഷ ഒരുക്കാനുള്ള റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് ഒരുക്കാനുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം ?

– ഇന്ത്യ

2025 ഡിസംബറിൽ നടന്ന സാൻഡ് ആർട്ട് ഫെസ്റ്റിവലിന്റെ വേദി ?

ചന്ദ്രഭാഗ ബീച്ച് (ഒഡീഷ)

ഇന്ത്യ 2025-2029 കാലയളവിലേക്ക് ഏത് അന്താരാഷ്ട്ര സമിതിയിലേക്കാണ് വീണ്ടും തിരഞ്ഞെടുത്തത് ?

യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ്

ഏഷ്യയിലെ ആദ്യത്തെ പ്രൊട്ടക്ടഡ് റോയൽ ബേർഡ് സാങ്ച്വറിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'ചരൈചുങ് ഫെസ്റ്റിവൽ' നടക്കുന്നത് ?

മാജുലി (അസം)

December - 15

2025 ലെ സ്ക്വാഷ് ലോകകപ്പിൽ കിരീടം നേടിയത്
  • ഇന്ത്യ 
  • റണ്ണേഴ്‌സ് അപ്പ് – ഹോങ്കോങ് 
  • വേദി – ചെന്നൈ 
  • ഇന്ത്യയുടെ പ്രധാന കിരീട നേട്ടം
2025 ഡിസംബറിൽ ഇന്ത്യയിൽ നിന്നും റംസാർ പട്ടികയിൽ ഇടം നേടിയ തണ്ണീർതടങ്ങൾ
  • സിലിസേഡ് തടാകം (രാജസ്ഥാൻ)
  • കോപ്ര റിസെർവോയർ (ഛത്തീസ്ഗഡ്)
  • ഛത്തീസ്ഗഡിലെ ആദ്യ റംസാർ സൈറ്റ്
2025 ഡിസംബറിലെ കണക്ക് പ്രകാരം ഇൻഡ്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം

96

UGC, AICTE, NCTE എന്നിവയ്ക്ക് പകരമായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ രൂപീകരിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ ബില്ല്
  • വികസിത് ഭാരത് ശിക്ഷാ അതിക്ഷൻ ബിൽ 

 

കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് റെന്റൽ സർവീസ് ആരംഭിച്ച റെയിൽവേ സ്റ്റേഷൻ

കോഴിക്കോട്

2025 ലെ പ്രസിഡെന്റ്സ് കപ്പ് മാസ്റ്റേഴ്സ് ചെസ്സ് കിരീടം നേടിയ മലയാളി ഗ്രാൻഡ് മാസ്റ്റർ

നിഹാൽ സരിൻ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

December - 16

2025 ഡിസംബറിൽ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്രമോദി സന്ദർശിക്കുന്ന രാജ്യങ്ങൾ ?

ജോർദാൻ, എത്യോപ്യ, ഒമാൻ

2025 ഡിസംബറിൽ SBI യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്

രവി രഞ്ജൻ

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത മലയാളി സാഹിത്യകാരൻ

എം.രാഘവൻ

ക്ഷേമ പദ്ധതികളുടെ വിവരങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘മേരി യോജന’ പോർട്ടൽ ആരംഭിച്ച സംസ്ഥാനം ?

– ഉത്തരാഖണ്ഡ്

സ്‌റ്റാൻഫോർഡ് സർവകലാശാലയുടെ 2024ലെ AI വൈബ്രൻസി സൂചകത്തിൽ ഇന്ത്യയുടെ സ്ഥാനം

3

"ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ" എന്ന ആത്മകഥ

– ശിഖർ ധവാൻ

2025 ഡിസംബറിൽ ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ‘ José Antonio Kast’ തിരഞ്ഞെടുക്കപ്പെട്ടു?

ചിലി

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത ആദ്യത്തെ 1.0 GHz ,64 ബിറ്റ് ഡ്യൂവൽ കോർ മൈക്രോപ്രോസസ്സർ ?

DHRUV64

December - 17

2025 ലെ ഫിഫ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത് ?
  •  ഒസ്മാൻ  ഡെമ്പലെ (PSG/ ഫ്രാൻസ്)
  • മികച്ച വനിതാ താരം – ഐയ്റ്റാന ബോൺമാറ്റി  (ബാഴ്‌സലോണ / സ്പെയിൻ) 
  • മികച്ച ഗോൾകീപ്പർ – ജിയാൻലൂജി ഡൊണറുമ്മ (ഇറ്റലി / മാഞ്ചസ്റ്റർ സിറ്റി)
  • മികച്ച വനിതാ ഗോൾകീപ്പർ – ഹന്ന ഹാംപ്ടൺ (ഇംഗ്ലണ്ട് /ചെൽസി)
  • മികച്ച ഗോൾ (PUSKAS AWARD) – സാന്റിയാഗോ മോണ്ടിയൽ (അർജന്റീന)
  • മികച്ച ഗോൾ (Marta Award) – ലിസ്ബത്ത് ഓവാലെ (മെക്സിക്കോ)
  • മികച്ച കോച്ച് – ലൂയി എൻറിക്കെ (PSG)
  • മികച്ച വനിതാ കോച്ച് – സെറീന വീഗ്മാൻ (ഇംഗ്ലണ്ട്)

ഫെയർപ്ലേ അവാർഡ് – ഡോ. ആൻഡ്രിയാസ് ഹാർലാസ് ന്യൂകിങ് (ജർമ്മനി)

കേരള ഊർജ സംരക്ഷണ പുരസ്‌കാരം 2025 ൽ വൻകിട ഉപഭോക്താക്കളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത്
  • കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

ബിൽഡിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് – തിരുവനന്തപുരം വിമാനത്താവളം

എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ

ഡോ സിസാ തോമസ്

December - 18

അന്താരാഷ്ട്ര കുടിയേറ്റ ദിനം

ഡിസംബർ 18

ലോക ന്യൂനപക്ഷ അവകാശ ദിനം

ഡിസംബർ 18

എത്യോപ്പിയുടെ പരമോന്നത ബഹുമതിയായ ‘ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ ‘ ലഭിക്കുന്ന ആദ്യ രാഷ്ട്ര നേതാവ്
  • നരേന്ദ്ര മോദി 

 

2025 ഡിസംബറിൽ ഇന്ത്യയുമായി സ്വാതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം

ഒമാൻ

കേരളത്തിലെ ആദ്യത്തെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി നിലവിൽ വരുന്നത്

തോന്നയ്ക്കൽ ( തിരുവനന്തപുരം)

98-ാ മത് ഓസ്കറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം

ഹോംബൗണ്ട്

സയ്യിദ് മുസ്‌താക്കലി ക്രിക്കറ്റ് കിരീടം 2025 നേടിയത്

ജാർഖണ്ഡ്

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി നിലവിൽ വരുന്ന സംസ്ഥാനം
  • കേരളം 
  • PM E- ഡ്രൈവ് പദ്ധതിയുടെ ഭാഗമായി NH-66 ലാണ് പുതിയ ഇടനാഴി യാഥാർഥ്യമാകുന്നത്.

December - 19

കേരളാ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്
  • ജസ്റ്റിസ് സൗമൻ സെൻ 
  • നിലവിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്.
  • കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്.
  • നിതിൻ ജാംദർ ജനുവരി ഒൻപതിന് വിരമിക്കും.
സിക്കിം ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി

ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്

കെ.കെ.ശൈലജയുടേ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’- ന്റെ തമിഴ് പരിഭാഷ

മക്കളിൻ തോഴർ

ഇരവികുളം ദേശിയോദ്യാനത്തിലെ ആനമുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഈണം സസ്യം

Pogostemon Anamudicum

2025 ഡിസംബറിൽ അന്തരിച്ച, ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറായ വിഖ്യാത ഇന്ത്യൻ ശില്പി
  • റാം വി. സുതർ 
  • ഇന്ത്യയുടെ മൈക്കലാഞ്ചലോ എന്നറിയപ്പെടുന്നു.
  • പത്മശ്രീ – 1999 , പത്മഭൂഷൺ – 2016 
  • പാർലമെന്റ് പരിസരത്തെ മഹാത്മാഗാന്ധി പ്രതിമയുടെയും മുഖ്യ ശില്പി
ഇന്ത്യയിലെ ഏറ്റവും വലിയ നാവിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രോജക്ട് സീബേർഡിന്റെ ആസ്ഥാനം

INS കദംബ, കാർവാർ

December - 20

2025 ലെ അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനത്തിന്റെ പ്രമേയം

solidarity for sustainable development uniting communities for a shared feature

2025 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത ഫാസ്റ്റ് പട്രോൾ വെസ്സൽ

ICGS അമൂല്യ

2025 ഡിസംബറിൽ പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന് വേദിയാകുന്നത്

കൊച്ചി

‘MANGO’ ,’ AVACADO’ എന്നീ പേരുകളിൽ പുതിയ AI മോഡലുകൾ അവതരിപ്പിച്ച ടെക് കമ്പനി

മെറ്റ

2025 ലെ ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ

മൊറോക്കോ

യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ സ്റ്റൈപ്പെൻഡ് ഉൾപ്പെടെ നൽകി നൈപുണ്യപരിശീലനം നൽകുന്ന പദ്ധതി

പ്രധാനമന്ത്രി കൗശൽ വികാസ് യോജന

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നടനും,തിരക്കഥാകൃത്തും ,സംവിധായകനുമായ വ്യക്തി

ശ്രീനിവാസൻ

കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ നാല് ലേബർ കോഡുകളെക്കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ

ജസ്റ്റിസ് വി.ഗോപാല ഗൗഡ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

December - 21

മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ജാപ്പനീസ് ചിത്രം
  • Two Seasons, Two Strangers
  • (സംവിധാനം – ഷോ മിയാക്കി)
രജതചകോരം (മികച്ച സംവിധായകൻ)
  • കരീന പിയാസ, ലൂസിയ ബ്രൊസെലിസ് 
  • ചിത്രം (Before the Body)
രജതചകോരം (നവാഗത സംവിധായകൻ)
  • തനുശ്രീ ദാസ്,സൗമ്യാനന്ദ സാഹി (ചിത്രം – Shadowbox)
ഓഡിയൻസ് പോൾ അവാർഡും ,പ്രത്യേക ജൂറി പുരസ്കാരവും നേടിയത്
  • തന്തപേര് (Life of Phallus)
  • സംവിധാനം – ഉണ്ണികൃഷ്ണൻ ആവള
ഫിപ്രസി അവാർഡ് (അന്താരാഷ്ട്ര വിഭാഗം)

ഖിഡ്കി ഗാവ് (സംവിധാനം – സഞ്ജു സുരേന്ദ്രൻ)

ഫിപ്രസി അവാർഡ് (മലയാളത്തിലെ മികച്ച നവാഗത സംവിധായകൻ)

ഫസൽ റസാഖ് (ചിത്രം- മോഹം)

നെറ്റ്പാക് അവാർഡ് (മികച്ച മലയാള ചിത്രം)

തന്തപ്പേര് , ഖിഡ്കി ഗാവ്

December - 22

ലോക ധ്യാന ദിനം
  • ഡിസംബർ 21

 

ഇന്ത്യയിലെ ആദ്യത്തെ എ.ഐ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് :

മഹാരാഷ്ട്ര

ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ വേദി ?

കൊച്ചി

125 വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, സൂര്യൻ്റെ കാന്തിക പ്രവർത്തനങ്ങളെക്കുറിച്ച് (Solar Magnetic Activity) നിർണ്ണായക വിവരങ്ങൾ നൽകിയ ഇന്ത്യയിലെ പ്രശസ്തമായ സോളാർ ഒബ്സർവേറ്ററി?
  • കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി

 

ഇന്ത്യയിലെ ആദ്യത്തെ പ്രകൃതി- തീം വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്‌തത്?
  • ഗുവാഹത്തി (അസം)

 

ലോക ബാഡ്മ്‌മിൻ്റൻ ഫെഡറേഷൻ വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടിയത് ?
  • ആൻ സെയുങ് (ദക്ഷിണ കൊറിയ)

 

വീൽചെയറിൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നത്?
  •  മിക്കേല ബെന്തോസ്
78- മത് കരസേന ദിനാഘോഷ വേദി

ജയ്പൂർ

December - 23

2025 ഡിസംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
  • 142

ഒന്നാം സ്ഥാനം – സ്പെയിൻ

ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനമാരംഭിക്കുന്നത്
  • Kashiwazaki-Kariwa Nuclear Power Station (ജപ്പാൻ)

 

ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്
  •  ഖൊരഗ്പൂർ ഉത്തർപ്രദേശ് 

 

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ വ്യക്തി
  • വിനോദ് കുമാർ ശുക്ല 

 

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി റീഫണ്ടബിൾ 'ഗ്രീൻ ഡിപ്പോസിറ്റ് സ്കീം' ആരംഭിച്ച സംസ്ഥാനം?
  • മേഘാലയ

 

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ സ്മരണയ്ക്കായി സ്മാരകസമിതി സമ്മാനിക്കുന്ന കവിതാ പുരസ്കാരം ലഭിച്ചത് ?
  • പി. വിഷ്ണുപ്രിയ൪ർസ്വ്              

 

ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ജില്ലാ ആശുപത്രി ?
  • എറണാംകുളം ജനറൽ ആശുപത്രി 

 

December - 24

മയക്കുമരുന്നു ദുരുപയോഗം തടയുന്നതിനായി സ്വകാര്യ മേഖലയുടെ പിന്തുണയോടെ കേരള പോലീസ് നടപ്പാക്കുന്ന കർമപദ്ധതി

PODA (Prevention of Drug Abuse)

2025 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വേദി

മൊറാക്കോ

ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ‘മേരി യോജന’ പോർട്ടൽ ആരംഭിച്ച സംസ്ഥാനം

ഉത്തരാഖണ്ഡ്

2025 ഡിസംബറിൽ ICC വനിതാ ട്വന്റി-20 ബൗളിങ് റാങ്കിൽ ഒന്നാമതെത്തിയ ഇന്ത്യൻ സ്പിന്നർ
  • ദീപ്തി ശർമ്മ 

 

WPL 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനായി നിയമിതനായത്

ജമീമ റോഡ്രിഗസ്

2025 ഡിസംബറിൽ 84-ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന് വേദിയാകുന്നത്

തലശ്ശേരി

ഇന്ത്യൻ കോസ്റ്റ്ഗാർഡ് തദ്ദേശീയമായി നിർമിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ

സമുദ്ര പ്രതാപ് രൂപകൽപന ചെയ്തത് – ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ്

December - 25

2025 ഡിസംബറിൽ ഗോത്രവർഗ സംസ്കാരം, ഭക്ഷണം, കായികം എന്നിവയെ കോർത്തിണക്കിക്കൊണ്ട് 'പെസ മഹോത്സവം' (PESA Mahotsav) സംഘടിപ്പിക്കപ്പെട്ടത് ?

വിശാഖപട്ടണം

ഹരിയാന ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ദേശീയ തലത്തിൽ അംഗീകൃത താറാവിനങ്ങളായി അടുത്തിടെ അംഗീകരിച്ച കുട്ടനാടൻ താറാവ് ഇനങ്ങൾ ഏവ?

ചാര, ചെമ്പല്ലി

ഇന്ത്യയിലെ ഏറ്റവും വലിയ വൃത്താകൃതിയിലുള്ള ശിലാശാസനം അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?

മഹാരാഷ്ട്ര

മാർസ് അറ്റ്മോസ്ഫിയർ ആൻഡ് വോളറ്റൈൽ എവല്യൂഷൻ (MAVEN) ദൗത്യം വിക്ഷേപിച്ച സംഘടന?

നാസ

2026 ജനുവരി 11 മുതൽ പ്രചാരത്തിലാകുന്ന ആദ്യത്തെ ‘polymer one-rial bank note ‘പുറത്തിറക്കിയ രാജ്യം

ഒമാൻ

2025 ഡിസംബറിൽ "ശൂന്യ സേ ശതക്: ഏക ശതാബ്ദി അടൽ ഭാരത് കി" പ്രോഗ്രാം നടന്നത്?

ഇൻഡോർ

2025-ലെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ (Busiest Flight Routes) ഇടംപിടിച്ച ഏക ഇന്ത്യൻ റൂട്ട്?

മുംബൈ – ഡൽഹി

ഒരു കലണ്ടർ വർഷം 11 ബാഡ്മിന്റൺ സിംഗിൾസ് കിരീടം എന്ന റെക്കോർഡ് നേട്ടത്തിനൊപ്പമെത്തിയ ദക്ഷിണ കൊറിയൻ താരം

ആൻ സെ യോങ്

December - 26

2025 ഡിസംബർ മാസം ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹൂപോയ കണ്ടെത്തിയ കേരളത്തിലെ പ്രദേശം ?

മഞ്ഞപ്ര

പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2025ന്റെ വേദി

 

  • ബിലാസ്പൂർ (ഛത്തീസ്ഗഡ്)
  • ഭാഗ്യചിഹ്നം – മോർവീർ
ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
  • വൈഭവ് സൂര്യവംശി

 

തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ മേയറായി ചുമതലയേറ്റത് ?

വി.വി.രാജേഷ്

2025 ഡിസംബറിൽ ഖേൽരത്ന പുരസ്‌കാരത്തിന് ശുപാർശ ചെയ്യപ്പെട്ട ഇന്ത്യൻ ഹോക്കി താരം?

ഹർദിക് സിങ് 

ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് തുരങ്കം നിലവിൽ വന്നത്
  • സിൻജിയാങ് (ചൈന) 

 

ഇന്ത്യയിലെ ആദ്യ ദേശീയ പവിഴപ്പുറ്റ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത് ?
  • ദക്ഷിണ ആൻഡമാൻ 

 

December - 27

ഇന്ത്യൻ ചരിത്ര കോൺഗ്രസ്സ് (IHC) 2025 ന്റെ ലൈഫ്ടൈം അചീവ്മെന്റ് അവാർഡ് നേടിയത് ?

ഇർഫാൻ ഹബീബ്

2025 ഡിസംബറിൽ അന്തരിച്ച ത്രിപുര നിയമസഭാ സ്‌പീക്കർ ?
  • ബിശ്വബന്ധു സെൻ 

 

പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്സൺ ?
  • പി.വിശ്വനാഥൻ (കൽപറ്റ നഗരസഭ)

 

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ 2026-2029 വർഷത്തെ അത്ലറ്റിക്സ് കമ്മീഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?
  • പി.വി.സിന്ധു 

 

ലോകത്തിലെ ഏറ്റവും നീളംകൂടിയ വേഗപാതാതുരങ്കം ?
  • ദി ടിയാൻഷൻ-ഷെൻഗിൽ ടണൽ (22.13 കിലോമീറ്റർ)

 

ഗോത്ര പൈതൃകത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആഘോഷമായി പെസ Panchayats (Extension to Scheduled Areas) Act, 1996 മഹോത്സവം സംഘടിപ്പിച്ചത്
  •  ആന്ധ്രപ്രദേശ്( വിശാഖപട്ടണം) 
വന്യജീവി സംഘർഷം ലഘൂകരിക്കാൻ തേനീച്ച കൂടുകൾ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ പദ്ധതി?

മധുവനം

ജമ്മുകശ്മീരിലെ 260MW ശേഷിയുള്ള ദുൽഹസ്തി സ്റ്റേജ് II ജലവൈദ്യുത പദ്ധതി സ്ഥാപിതമാകുന്ന നദി ?

ചിനാബ് നദി

December - 28

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ് (NCB) ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്?

വാണിജ്യ വ്യവസായ മന്ത്രാലയം

മൂന്നുമാസത്തെ ഇടവേളയിൽ രണ്ടു ഡോസെടുക്കേണ്ട ടാക്-003 ആണ് നിലവിൽ ലഭ്യമായ ഏക ഡെങ്കി വാക്സിൻ.

സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിനെ സ്വതന്ത്രവും പരമാധികാരവുമായ രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം?
  • ഇസ്രായേൽ 

മൂന്നുമാസത്തെ ഇടവേളയിൽ രണ്ടു ഡോസെടുക്കേണ്ട ടാക്-003 ആണ് നിലവിൽ ലഭ്യമായ ഏക ഡെങ്കി വാക്സിൻ.

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത സംവിധായകൻ ?
  • കെ.ശേഖർ 

 

കേരളത്തിലെ മികച്ച കായികതാ രത്തിനുള്ള 37-ാമത് ജിമ്മി ജോർജ് അവാർഡ് ലഭിച്ചത് - ട്രിപ്പിൾ ജമ്പ് താരം ?

എൽദോസ്പോൾ

ബ്രിക്സ് കൗൺസിലിന്റെ നേതൃത്വത്തിൽ, പ്രതിരോധ മരുന്നുകൾ സംബന്ധിച്ച രാജ്യാന്തര ഉച്ചകോടി 2026 ൽ വേദിയാകുന്നത്?

കുമരകം

2026 ജനുവരി 1 മുതൽ 'കിംബർലി പ്രോസസ്സ്' (Kimberley Process) എന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന രാജ്യം?
  • ഇന്ത്യ

 

ദേശീയ സ്മാരക സമുച്ചയമായ രാഷ്ട്ര പ്രേരണ സ്ഥൽ നിലവിൽ വന്നത് ?
  • ലക്നൗ (ഉത്തർപ്രദേശ്)

 

December - 29

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഉത്പാദക രാജ്യം ?

ഇന്ത്യ

രാജ്യാന്തര ട്വന്റി20 മത്സരത്തിൽ 8 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം ?
  •  സോനം യഷി

 

‘ദ ഗ്രേറ്റ് സാങ്ഷൻസ് ഹാക്ക്’ എന്ന പുസ്തകം രചിച്ചത്?
  •  ഊർജിത് പട്ടേൽ 

 

ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന പേ വിഷബാധ വിരുദ്ധ വാക്സിൻ ?

Abhayrab

ഇന്ത്യയിൽ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽപുരസ്കാരം നേടിയത് ?
  • വൈഭവ് സൂര്യവംശി

 

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്സൺ എന്ന നേട്ടം കൈവരിച്ചത് ?
  • ദിയാ ബിനു (പാലാ നഗരസഭ)

 

ഇംഗ്ലണ്ട്- ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ കാണികളുടെ എണ്ണത്തിൽ ലോക റെക്കോർഡ് സൃഷ്‌ടിച്ച സ്റ്റേഡിയം ?
  • മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം 

 

സാഹിത്യ, കല, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭ പുരസ്‌കാരത്തിന് അർഹനായത് ?
  • എൻ. എസ്. മാധവൻ 

 

December - 30

യു.എൻ.അന്താരാഷ്ട്ര വർഷങ്ങൾ 2026
  • International year of Rangelands and Pastoralists 
  • International year of Volunteers for Sustainable Development 
  • International year of the Woman Farmer

 

ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയത്
  •  മാഗ്നസ് കാൾസൺ

 

ഇന്ത്യൻ കോസ്റ്റ്ഗാർഡ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ?
  • സമുദ്ര പ്രതാപ്

 

വിക്രം സാരാഭായ് സ്മൃതി ദിനം
  • ഡിസംബർ 30 

 

നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയെ കൂടുതൽ ജനാധിപത്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ എ.ഐ. ഇംപാക്ട് ഉച്ചകോടി നടക്കുന്നത് ?

ഡൽഹി

2025 ഡിസംബറിൽ drdo വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ ആദ്യ ദീർഘദൂര ഗൈഡഡ് മിസൈൽ ?
  • പിനാക്ക 

ദൂരപരിതി – 120 കി.മി

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനായി റീഫൻഡബിൾ ഗ്രീൻ ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം ?
  • മേഘാലയ 

 

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് നടിയും ഗായികയും മൃഗാവകാശ പ്രവർത്തകയുമായ വ്യക്തി ?
  • ബ്രിജിറ്റ് ബർദോത്‌ 

 

December - 31

ഇന്ത്യയിൽ ആദ്യമായി ഒരു ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷണ സ്ഥാപനം സ്ഥാപിച്ച സംസ്ഥാനം?
  • ഗുജറാത്ത് 

 

മയക്കുമരുന്ന് ഉപയോഗം തടയാൻ കേരള പോലീസ് സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി
  • പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പോഡ)
2025 ഡിസംബറിൽ അന്തരിച്ച ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ?
  • ഖാലിദാ സിയ
  • 1991-96 ,2001-06 കാലയളവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

 

റിപ്പബ്ലിക്ക് ഓഫ് സോമാലി ലാൻഡിന്റെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ?

ഇസ്രായേൽ

ദക്ഷിണധ്രുവത്തിലേക്ക് സ്കീയിങ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ?
  • കാമ്യ കാർത്തികേയൻ 

 

ഡിജിറ്റൽ ഇടപാടുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി NPCI രൂപീകരിച്ച കമ്പനി ?
  • NPCI Tech Solutions Limited 

 

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടർ ?

രബീന്ദ്ര കുമാർ അഗർവാൾ

പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത് ?

ബിലാസ്പൂർ (ഛത്തീസ്ഗഡ്)

Blog Page Contact