Fraud Blocker
Skip to content
Home » നീറ്റ് എക്സാം പഴയ രീതിയിൽ തന്നെ;

നീറ്റ് എക്സാം പഴയ രീതിയിൽ തന്നെ;

  • news
neet-news-1-image

നീറ്റ് എക്സാം പഴയ രീതിയിൽ തന്നെ; ഒരു ദിവസം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ

രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള NEET പരീക്ഷ ഇത്തവണയും ഓഫ്‌ലൈന്‍ മോഡിൽ ഒ.എം.ആർ രീതിയിൽ തന്നെ നടത്തുമെന്ന് നാഷ്ണൽ ടെസ്റ്റിംഗ് എജൻസി. ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയിട്ടായിരിക്കും പരീക്ഷ നടക്കുക. ഈ വർഷം ഓൺലൈൻ മോഡിൽ ആയിരിക്കും നീറ്റ് പരീക്ഷയെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ NTA വ്യക്തത വരുത്തിയത്. Know More

NEET WILL CONTINUE IN OFFLINE OMR MODE

The National Testing Agency (NTA) has announced that this year’s NEET exam for medical admissions across the country will continue to be conducted in offline mode using the OMR sheet method. The exam will take place in a single shift on a single day. This clarification from the NTA puts to rest the rumors that the NEET exam would be conducted online this year.

Leave a Reply

Your email address will not be published. Required fields are marked *